ഞമ്മളു

പട്ടാപകലു കണ്ണും തൊറന്നു നല്ല കളറിൽ സ്വപ്നം കാണണ ആളാണു. കാഞ്ഞിലശ്ശേരി ഉത്സവത്തിനു വാങ്ങ്യ പിസ്റ്റൾ, ഹെഡ് മാസ്റ്ററെ നെഞ്ചത്ത് വെച്ച് ‘കൊല്ലൂടാ പന്നി’ ന്നു പറഞ്ഞതും, ഒബ്രോയി മാളിൽ ലുങ്കീം ബനിയനും ഇട്ട് കേറീയത് ചോയിക്കാൻ വന്ന സെക്യൂരിറ്റിക്കാരെ വെട്ടിച്ച് എടപ്പള്ളി ജങ്ക്ഷൻ വരെ ഓടിയതും ചരിത്രം.
ഇപ്പോൾ എങ്ങനെ പരാജയങ്ങളിൽ നിന്നും കരകയറാം എന്ന വിഷയത്തിലും, എങ്ങനെയൊക്കെ പെങ്കുട്ട്യോളെ വളച്ചെടുക്കാം എന്ന വിഷയത്തിലും റിസർച്ച് ചെയ്യുന്നു.
എന്റെ തലാ,എന്റെ ഫുൾഫിഗർ എന്നതാണു ആപ്തവാക്യം. ഈ ബ്ളോഗിന്റെ പിന്നിലുള്ള നിഗൂഢ രഹസ്യവും അത് തന്നെ. റ്റ്വിറ്റർ,ഫേസ്ബുക്ക് മുതലായ ആധുനിക യുവത്വത്തിന്റെ എല്ലാ കിടുതാപ്പുകളിലും കൈമുദ്ര വെച്ചിട്ടുണ്ടെങ്കിലും,വല്യ ആരാധകവൃന്ദം ഒന്നും ആയിട്ടില്ല.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ അതിർവരമ്പുകളും, മലയാള സാഹിത്യത്തിന്റെ നിഗൂഢതയും തപ്പി പോവാറുണ്ടെങ്കിലും ഒക്കെ സ്റ്റാറ്റസ്സ് ഇടാനും റ്റ്വീറ്റ് ചെയ്യാനും ആണു എന്നത് മറ്റൊറു സത്യം

Advertisements

1 Comment (+add yours?)

  1. thanayan
    Mar 22, 2013 @ 01:00:56

    കക്കൂസു ബെസ്റ്റാണു ആത്മാവിഷ്കാരത്തിനു

    Reply

മറുപടി നല്കൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s